---
title: "സംസ്ഥാന വെയ്റ്റിംഗ് ലിഫ്റ്റ് മത്സരത്തിൽ മണീട് കാരിയ്ക്ക് വെങ്കലം."
english_title: "Maneet Kari wins bronze in state weight lift competition."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/75856/Maneet Kari wins bronze in state weight lift competition."
published_at: "2022-10-22T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635373485dcae_Picsart_22-10-22_10-05-30-676.jpg"
keywords: []
---

# സംസ്ഥാന വെയ്റ്റിംഗ് ലിഫ്റ്റ് മത്സരത്തിൽ മണീട് കാരിയ്ക്ക് വെങ്കലം.

> **Lead Summary:** **പിറവം.... **സംസ്ഥാന വെയ്റ്റിംഗ് ലിഫ്റ്റ് മത്സരത്തിൽ മണീട് കാരിയ്ക്ക് വെങ്കലം. പിറവം എം.കെ.എം. സ്കൂളിന്റെ അഷ്ന ഷാജിക്കാണ് വെങ്കലം.

## Article Content

**പിറവം.... **സംസ്ഥാന വെയ്റ്റിംഗ് ലിഫ്റ്റ് മത്സരത്തിൽ മണീട് കാരിയ്ക്ക് വെങ്കലം. പിറവം എം.കെ.എം. സ്കൂളിന്റെ അഷ്ന ഷാജിക്കാണ് വെങ്കലം.

സംസ്ഥാന അണ്ടർ 17 വിഭാഗത്തിലെ ഭാരോദ്ദ്വഹന മത്സരത്തിൽ പിറവം എം.കെ.എം. ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുകയാണ് അഷ്ന ഷാജി. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഈ 14 കാരി ജില്ലാ തല മത്സരത്തിൽ സ്വർണ്ണ മെഡൽ ജേതാവാണ്. മണീട് ഏഴക്കരനാട് കൊച്ചുപുരയ്ക്കൽഷാജിയുടേയും ജെസ്നയുടേയുംമകളാണ് അഷ്ന ഷാജി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/75856/Maneet Kari wins bronze in state weight lift competition.)